PSC ബുള്ളറ്റിനിൽ നിന്ന് തെരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങൾ.
Click here |KURIAKOSE NIRANAM|
1. പരാദമായ ഏക സംസ്തനം?വവ്വാൽ (വാമ്പയർ ബാറ്റ്)
2. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷിരീതി ?
പെർമാകൾച്ചർ
3. പറക്കുന്ന കുറുക്കൻ എന്നറിയപ്പെടുന്നത്.?
വവ്വാൽ
4. പാകിസ്താന്റെ വാണിജ്യ തലസ്ഥാനം ?
കറാച്ചി
5. ഭാരതരത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ?
എ.പി.ജെ. അബ്ദുൾ കലാം.
6. ഭാരതരത്നം ലഭിച്ചശേഷം അന്തരിച്ച ആദ്യ വ്യക്തി?
ഭഗവാൻദാസ്
7.1971-ലെ ഇന്തോ- പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്.?
ജഗ്ജീവൻ റാം
8. മറാത്തരെ നയിച്ച വനിത ?
താരാഭായി
9. മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ട വർഷം?
1937
10. മലർന്നു കിടന്നുറങ്ങുന്ന ഒരേയൊരു ജീവി?
മനുഷ്യൻ
11. മലയാറ്റൂർ ഏത് ജില്ലയിൽ ?
എറണാകുളം
12. അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
ഏണസ്റ്റ് റുഥർഫോർഡ്
13. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയി?
കഴ്സൺ പ്രഭു
14. ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യവനിത?
ദുർഗാഭായി ദേശ്മുഖ്
15. ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ?
തിരുവനന്തപുരം
1984
17.ആദ്യത്തെ സ്പേസ് ഷട്ടിൽ ഏതാണ് ?
കൊളംബിയ.
18. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത് ?
1920-ൽ സെപ്തംബറിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ
19. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് എപ്പോൾ?
1947 ജൂലൈ 18
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യൻ ശക്തി ?
പോർച്ചുഗീസുകാർ
21. ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ ശലഭ ഇനം ?
സതേൺ ബേഡ് വിംഗ്
22. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
കോർബറ്റ് ദേശീയോദ്യാനം
23. ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി സ്പീക്കർ?
എം. എ. അയ്യങ്കാർ
24. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം ?
ചണ്ഡിഗഡ്
25. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി പോകുന്ന രേഖ?
ഉത്തരായനരേഖ
26. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
മുംബൈ
27. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി ?
ചാന്ദ്രയാൻ-1
28. ഇന്ത്യയുടെ നെല്ലറ ?
ആന്ധ്രാപ്രദേശ്
29. ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത് ?
ലതാ മങ്കേഷ്കർ
30. ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നു വിശേഷിപ്പിക്കുന്നതാരെ ?
ഝാൻസി റാണി
31. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ ?
കന്യാകുമാരി
32. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത് ?
കോയമ്പത്തൂർ
33. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വർഷം?
1963
34. ഇന്ത്യയുടെയും പാകിസ്താന്റെയും അതിർത്തി നിർണയിച്ച ബ്രിട്ടീഷ് നിയമജ്ഞൻ?
സിറിൽ റാഡ്ക്ലിഫ്
35. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ ?
താക്കർ കമ്മീഷൻ
36. ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്?
മുഹമ്മദ് ഇക്ബാൽ
37. ഇരട്ട നഗരം എന്നറിയപ്പെടുന്നത് ?
ബുഡാപെസ്റ്റ്
38. ഇരവികുളം നാഷണൽ പാർക്ക് ഏതു ജില്ലയിലാണ് ?
ഇടുക്കി
39.ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ?
മിഹിരാകുലൻ
40.ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാർ?
ജേക്കബ് ഷിക്
41.ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത് ?
വില്യം ഐന്തോവൻ
42. ഇലക്ട്രോ എൻസെഫാലോഗ്രാം കണ്ടുപിടിച്ചത് ?
ഹാൻസ് ബെർഗർ (1929)
43. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാംഗം എന്നിവരുടെ കാലാവധി?
അഞ്ചുവർഷം
44. രാജീവ് ഗാന്ധി വധം സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തെ നയിച്ചത് ?
ഡി.ആർ. കാർത്തികേയൻ