ഗ്രേറ്റ് ബ്രിട്ടനും യുകെയും ഒന്നാണോ?

Prepared by Kuriakose Niranam 
-------------------------------
Great Britain-ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
1. Scotland
2. England
3. Wales
UK(United Kingdom)-ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
1. Northern Ireland
2. Scotland
3. Wales
4. England


Great Britain-നോട് Northern Ireland ചേർത്താൽ UK ആകും.
UK യുടെ രാജാവ്:ചാൾസ് മൂന്നാമൻ
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിനെ ഇപ്പോഴും രാഷ്ട്ര തലവനായി അംഗീകരിക്കുന്ന  രാജ്യങ്ങൾ.
1. ആസ്ട്രേലിയ
2. കാനഡ
3. ന്യൂസിലാൻഡ്
4.ആൻ്റിഗ്വ&ബാർബുഡ
6.ബഹാമാസ്
7. ബെലീസ്
8.ഗ്രെനഡ
9.ജമൈക്ക
10.പാപുവ ന്യൂഗിനിയ
11.സെൻ്റ് ക്രിസ്റ്റഫർ&നെവിസ് 12.സെൻ്റ് ലൂസിയ
13. St.വിൻസെൻ്റ്&ഗ്രനേഡൈൻസ്
14.സോളമൻ ദ്വീപുകൾ
15.തുവാലു.
ഇതും കൂടി വായിക്കുക.
British Isle-ഉൾപ്പെടുന്ന പ്രദേശങ്ങൾ
a.Ireland
b.Northern Ireland.
c.Scotland
d.Wales
e.England
f.Isles of man
g.Jersey 
h.Guernsey 
British Islands ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
a.Northern Ireland.
b.Scotland
c.Wales
d.England
e.Isles of man
f.Jersey 
g.Guernsey 
◾ബ്രിട്ടീഷ് ദീപുകൾ സ്ഥിതി ചെയ്യുന്നത് അറ്റ്ലാൻറിക്ക് സമുദ്രത്തിലാണ്.
ബ്രിട്ടന്റെ ഭാഗമായ ഇംഗ്ലണ്ടിനും
ഫ്രാൻസിനും ഇടയിലാണ് ഇംഗ്ലീഷ് ചാനൽ സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടനും ഫ്രാൻസിനും ഇടയിൽ ഇംഗ്ലീഷ് ചാനലിലാണ് ഡോവർ കടലിടുക്ക്.
◾ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ആര് ?
മിഹിർ സെൻ
ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് ചാനലിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തുറമുഖമാണ് സതാംപ്ടൺ.











◾ടൈറ്റാനിക്ക് പുറപ്പെട്ടത് 1912 April 10-ന് സതാംപ്ടൺ തുറമുഖത്ത് നിന്നായിരുന്നു.
സതാംപ്ടൺ തുറമുഖത്ത് ഒരു ദിവസം നാല് വേലിയേറ്റങ്ങൾ ഉണ്ടാകാറുണ്ട്.
◾അയർലണ്ട് ഒരു സ്വതന്ത്ര രാജ്യമാണ്.എന്നാൽ Northern Ireland
UK യുടെ ഭാഗമാണ്.
◾ 1947 വരെ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടന്റെ കീഴിലായിരുന്നു.
◾UK യുടെ പ്രധാനമന്ത്രി:കെയർ സ്റ്റാർമർ(ലേബർ പാർട്ടി)





 

Popular posts from this blog

Question Tag പഠിക്കാം

ഇന്നത്തെ USA എങ്ങനെ രൂപംകൊണ്ടു?