HSA സോഷ്യൽ സയൻസ്.

Prepared by Kuriakose Niranam 

1.വേലിയേറ്റവും വേലിയിറക്കവും തമ്മിലുള്ള തമ്മിലുള്ള ഇടവേള എത്ര?
(a) 12.26 മിനിട്ട്
(b) 15.30മിനിട്ട്
(c) 24 മണിക്കൂർ
(d) 6.13 മിനിട്ട്

2. വാവുവേലി എന്നാൽ...?
(a) മിതമായ വേലിയേറ്റം 
(b) ഭൂമിയുടെ നാലുവശത്ത് ഉണ്ടാകുന്ന വേലിയേറ്റം
(c) ഭൂമിയുടെ രണ്ടുവശത്ത് ഉണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റം
(d) നാലുവശത്ത് ഉണ്ടാകുന്ന ശക്തി കുറഞ്ഞ വേലിയേറ്റം.

3.വേലിയേറ്റത്തിന് കാരണം അല്ലാത്തത് ഏത്?
(a) അഭികേന്ദ്ര ബലം
(b) ഭ്രമണം
(c) ഗുരുത്വാകർഷണ ബലം
(d) അപകേന്ദ്രബലം.

4.ചന്ദ്രൻ ഒന്നാം പാദത്തിലും സൂര്യൻ മൂന്നാം ഭാഗത്തിലും എത്തുമ്പോൾ സംഭവിക്കുന്നത്?
(a) പൗണ്ണമി
(b) അമാവാസി
(c) സപ്തമിവേലി
(d) വാവുവേലി

5.സപ്തമി വേലി എന്നാൽ?
(a) മിതമായ വേലിയേറ്റം
(b) ഭൂമിയുടെ നാലുവശത്ത് ഉണ്ടാകുന്ന വേലിയേറ്റം
(c) ശക്തിയേറിയ വേലിയേറ്റം
(d) ഭൂമിയുടെ രണ്ടു വശത്തുണ്ടാകുന്ന വേലിയേറ്റം.
Ans. 
a.I, II, III ,IV
b.I, II
c. III only
d.III ,IV

6.ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത് മൂലം ഭൂമിയിൽ ഉണ്ടാകുന്ന പ്രതിഭാസം?
a) ചന്ദ്രഗ്രഹണം
(b) സൂര്യഗ്രഹണം
(c) പൗർണ്ണമി
(d) അമാവാസി

7.സൂര്യഗ്രഹണ ദിവസം രാത്രിയിൽ?
(a) പൗർണമി ആയിരിക്കും.
(b) അമാവാസി ആയിരിക്കും.
(c) ചന്ദ്രക്കല ആയിരിക്കും.
(d) ഒന്നും സംഭവിക്കില്ല.

8. ചന്ദ്രന്റെ ഛായ ഭൂമിയിൽ പതിച്ചാൽ എന്ത് സംഭവിക്കും?
(a) ചന്ദ്രഗ്രഹണം
(b) സൂര്യഗ്രഹണം
(c) പൗർണ്ണമി
(d) ഒന്നും സംഭവിക്കില്ല.

9.വാവുവേലിയും സപ്തമിവേലിയും തമ്മിലുള്ള ഇടവേള എത്ര ദിവസം?
(a) 10 ദിവസം
(b) 30 ദിവസം
(c) 14 ദിവസം
(d) 7 ദിവസം

10. ഇന്ത്യയിൽ ഏറ്റവും ശക്തിയേറിയ വേലിയേറ്റം സംഭവിക്കുന്നത്?
(a) മലബാർ തീരം
(b) കൊങ്കൺ തീരം
(c) ഗുജറാത്ത് തീരം
(d) കൊറോമാണ്ടൽ തീരം

11.രണ്ട് സപ്തമിവേലികൾ തമ്മിലുള്ള ഇടവേള എത്ര ?
(a) 10 ദിവസം
(b) 30 ദിവസം
(c) 14 ദിവസം
(d) 7 ദിവസം

12.രണ്ട് വാവുവേലികൾ തമ്മിലുള്ള ഇടവേള എത്ര ?
(a) 14 ദിവസം
(b) 28 ദിവസം
(c) 20 ദിവസം
(d) 7 ദിവസം

13.ചന്ദ്രൻ്റെ നാലിലൊന്ന് ഭാഗമായ ചന്ദ്രക്കല കാണുന്ന ദിവസം.....?
(a) പൗർണമി ആയിരിക്കും
(b) അമാവാസി ആയിരിക്കും.
(c) പൗർണമി കഴിഞ്ഞ് ഏഴാം ദിവസം
(d) അമാവാസി കഴിഞ്ഞ ഏഴാം ദിവസം 
Ans. 
a.I, II, III ,IV
b.I, II
c. III only
d.III ,IV

14.ഭൂമി അഞ്ച് മണിക്കൂർ കൊണ്ട് എത്ര ഡിഗ്രി ഭ്രമണം ചെയ്യും?
I.100 ഡിഗ്രി
II.90 ഡിഗ്രി
III.60 ഡിഗ്രി
IV.75 ഡിഗ്രി

15.ഭ്രമണവുമായി ബന്ധമില്ലാത്തത് ഏത്?
I.കൊറിയോലിസ് ബലം
II.വേലിയേറ്റം
III.പകലും രാത്രിയും ഉണ്ടാകുന്നു.
IV.സൂര്യഗ്രഹണം

16.ഭൂമിയുടെ ഭ്രമണ വേഗത കൂടുതൽ എവിടെയാണ് ?
I.ധ്രുവത്തിൽ
II.ഭൂമധ്യരേഖയിൽ
III.ഉത്തരായനരേഖയിൽ
IV.മധ്യ അക്ഷാംശീയ മേഖലയിൽ

17.ഒരു തവണ ഭൂമി ഭ്രമണം ചെയ്യാനെടുക്കുന്ന സമയം എത്ര?
I.24 മണിക്കൂർ
II.23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്
III.24 മണിക്കൂർ 10 മിനിട്ട്
IV.23 മണിക്കൂർ 30 മിനിട്ട്

18.ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണ വേഗത തുല്യമായതുമൂലം സംഭവിക്കുന്നതെന്ത്?
I.വേലിയേറ്റം സംഭവിക്കുന്നു.
II.അമാവാസി സംഭവിക്കുന്നു.
III.ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയിൽ ദ്യശ്യമാകുന്നു.
IV.മുകളിൽ പറഞ്ഞത് എല്ലാം സംഭവിക്കുന്നു.

19. പൂർവ്വ രേഖാംശം 90 ഡിഗ്രിയിൽ നിൽക്കുന്ന ഒരാളും പൂർവ്വ രേഖാംശം 80 ഡിഗ്രിയിൽ നിൽക്കുന്ന ഒരാളും തമ്മിലുള്ള സമയ വ്യത്യാസം 40 മിനിറ്റ് ആയിരിക്കും.ഇങ്ങനെ സംഭവിക്കാൻ കാരണം?
(a) പരിക്രമണം
(b) ഭ്രമണം
(c) പരിക്രമണവും ഭ്രമണവും
(d) ഇതൊന്നുമല്ല.

20.സൂര്യൻ്റെ അപകേന്ദ്രബലം സംഭവിക്കുന്ന ഭൂമിയുടെ ഭാഗത്ത് വേലിയേറ്റത്തിന് ശക്തി...
(a) കൂടുതലായിരിക്കും
(b) കുറവായിരിക്കും
(c) ഒന്നും സംഭവിക്കില്ല
(d).വാവുവേലി ആയിരിക്കും.




Popular posts from this blog

പ്രസംഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഗ്രേറ്റ് ബ്രിട്ടനും യുകെയും ഒന്നാണോ?