PSC BULLETIN അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ കറണ്ട് അഫയേഴ്സ്

Saji kuriakose ◾ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ ജി എം ഭക്ഷ്യവിളയാണ് കടുക്, ◾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈം ഒഡിഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ◾ സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി മോഡറേറ്റ പാർട്ടി നേതാവായ ഉൾഫ് ക്രിസ്റ്റേഴ്സൺ നിയമിതനായി. ◾ യുഎസ് നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയാണ് അന്ന മെയ് വോങ് ◾ ഇൻറർനാഷണൽ അസോസിയേഷൻ ഓഫ് ഹോൾട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് വേൾഡ് ഗ്രീൻ സിറ്റി അവാർഡ് 2022 ഹൈദരാബാദിന് ◾ യൂറോപ്പ്യൻ പാർലമെന്റിന്റെ 2022ലെ ആന്ദ്രേ സഖാറോവ് പുരസ്കാരം ഉക്രൈൻ ജനതയ്ക്ക് ◾ കാഴ്ച പരിമിതർക്കായുള്ള മൂന്നാമത് 20 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിവരാജ് സിംഗ് . ◾ 2022ലെ ബുക്കർ പ്രൈസ് പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷഹാൻ കരുണ തിലകയ്ക്ക് .the seven moons of Mali almaida എന്നാൽ നോവലാണ് പുരസ്കാരത്തിന് അർഹമായത്. ◾ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ blue flag certification ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച് ,കടമത്...