HSA സോഷ്യൽ സയൻസ്.
Prepared by Kuriakose Niranam 1.വേലിയേറ്റവും വേലിയിറക്കവും തമ്മിലുള്ള തമ്മിലുള്ള ഇടവേള എത്ര? (a) 12.26 മിനിട്ട് (b) 15.30മിനിട്ട് (c) 24 മണിക്കൂർ (d) 6.13 മിനിട്ട് 2. വാവുവേലി എന്നാൽ...? (a) മിതമായ വേലിയേറ്റം (b) ഭൂമിയുടെ നാലുവശത്ത് ഉണ്ടാകുന്ന വേലിയേറ്റം (c) ഭൂമിയുടെ രണ്ടുവശത്ത് ഉണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റം (d) നാലുവശത്ത് ഉണ്ടാകുന്ന ശക്തി കുറഞ്ഞ വേലിയേറ്റം. 3.വേലിയേറ്റത്തിന് കാരണം അല്ലാത്തത് ഏത്? (a) അഭികേന്ദ്ര ബലം (b) ഭ്രമണം (c) ഗുരുത്വാകർഷണ ബലം (d) അപകേന്ദ്രബലം. 4.ചന്ദ്രൻ ഒന്നാം പാദത്തിലും സൂര്യൻ മൂന്നാം ഭാഗത്തിലും എത്തുമ്പോൾ സംഭവിക്കുന്നത്? (a) പൗണ്ണമി (b) അമാവാസി (c) സപ്തമിവേലി (d) വാവുവേലി 5.സപ്തമി വേലി എന്നാൽ? (a) മിതമായ വേലിയേറ്റം (b) ഭൂമിയുടെ നാലുവശത്ത് ഉണ്ടാകുന്ന വേലിയേറ്റം (c) ശക്തിയേറിയ വേലിയേറ്റം (d) ഭൂമിയുടെ രണ്ടു വശത്തുണ്ടാകുന്ന വേലിയേറ്റം. Ans. a.I, II, III ,IV b.I, II c. III only d.III ,IV 6.ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത് മൂലം ഭൂമിയിൽ ഉണ്ടാകുന്ന പ്രതിഭാസം? a) ചന്ദ്രഗ്രഹണം (b) സൂര്യഗ്രഹണം (c) പൗർണ്ണമി (d) അമാവാസി 7.സൂര്യഗ്രഹണ ദിവസം രാത്രിയിൽ? (...