Posts

Showing posts from November, 2023

PSC ബുള്ളറ്റിനിൽ നിന്ന് തെരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങൾ.

Image
|KURIAKOSE NIRANAM| പതാകയേന്തിയത് സജൻ പ്രകാശ്. ▲ ഗോവയിൽ നടന്ന 37-ാമത് ദേശീയഗെയിംസിൽ നീന്തൽ താരമായ സജൻ പ്രകാശ് കേരളത്തിന്റെ പതാകയേന്തി. കെ. മാധവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ▲ ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐ.ബി.ഡി.എഫ്.) പ്രസിഡന്റായി കെ. മാധവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ടി. പത്മനാഭന് സമഗ്ര സാഹിത്യ പുരസ്കാരം. ▲ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന്. മികച്ച ജില്ല മലപ്പുറം ▲ ഈ വർഷത്തെ ഭരണഭാഷ പുരസ്‌കാരങ്ങളിൽ ഏറ്റവും മികച്ച ജില്ലയായി മലപ്പുറം തിരഞ്ഞെടുക്ക പ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് മികച്ച വകുപ്പ്. ഓപ്പറേഷൻ ചക്ര 2 ▲ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ. രാജ്യവ്യാപകമായി നടത്തിയ പരി ശോധനയാണ് ഓപ്പറേഷൻ ചക്ര 2. ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്  ഇന്ത്യൻ വംശജയ്ക്ക് ▲ ഇന്ത്യൻ വംശജയായ നന്ദിനി ദാസിന് ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ്. 'കോർട്ടിങ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ ആൻ്റ് ദി ഒറിജിൻ ഓഫ് എംപയർ' എന്ന പുസ്‌തകത്തിനാണ് പുരസ്ക‌ാരം. എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ് കെ വസന്തന് ▲ സാഹിത്യരംഗത്തെ സമഗ്ര സംഭ...